s
ഇന്റർനാഷണൽ റോട്ടറി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ളബ് ഒഫ് ആലപ്പി നോർത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ബോധവത്കരണ ക്ളാസ് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ഇന്റർനാഷണൽ റോട്ടറി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ളബ് ഒഫ് ആലപ്പി നോർത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ബോധവത്കരണ ക്ളാസ് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ഡോ.ടീന ആന്റണി, ഡോ.വി.എസ്.വിശ്വകല എന്നിവർ ക്ളാസ് നയിച്ചു. സെബാസ്റ്റ്യൻ ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.നിമിഷ സ്വാഗതം പറഞ്ഞു.