ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റ ആഭിമുഖ്യത്തിൽ റോട്ടറി വർഷത്തിലെ അന്നദാനം പദ്ധതി ക്ലബ് പ്രസിഡന്റ് റോജസ് ജോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രദീപ് കൂട്ടാല, മാത്യു ആൽബിൻ, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, ഫിലിപ്പോസ് തത്തംപള്ളി, ജോമോൻ കണ്ണാട്ട്മഠം, സിബി ഫ്രാൻസീസ്, നാസർ പട്ടരുമഠം , ഷാജി മൈക്കിൾ,ലോബി വിദ്യാധരൻ, നസീർ സലാം, കൈനകരി അപ്പച്ചൻ, ബി. ജോസ്‌കുട്ടി എന്നിവർ സംസാരിച്ചു.