ആലപ്പുഴ: ആലപ്പി ആർട്സ് പുന്നപ്ര സംഘടിപ്പിച്ച മതസൗഹാർദ്ദ സദസ് അഡ്വ.പി.പി .ഗീത ഉദ്ഘാടനം ചെയ്തു. ഇ. ഖാലിദ് അദ്ധ്യക്ഷനായി. ആദംകുട്ടി ആലപ്പുഴ സൗഹാർദ്ദസന്ദേശം നൽകി. സി.എ.സലീം ചക്കിട്ടപറമ്പ്, എ.ബി.ഉണ്ണി,അഹമ്മദ് കബീർ മാക്കിയിൽ, ദേവരാജൻ കല്ലൂപ്പറമ്പ് ,ഡോ.ഫിലിപ്പോസ് തത്തംപള്ളി, കെ.പി.പ്രീതി,ഭുവനേശ്വരൻ,മൈക്കിൾ പി.ജോൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.