ആലപ്പുഴ: നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ആലപ്പുഴ ബാനർ ഫിലിം സൊസൈറ്റി അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് എം.സുബൈർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി റ്റി.വിശ്വകമാർ, എക്സിക്യുട്ടീവ് അംഗങ്ങളായ ആർ.പാർത്ഥസാരഥി വർമ്മ ,ദിലീപ് ചാത്തനാട്, ബി.ജോസുകുട്ടി, അനീഷ് തകഴി എന്നിവർ പ്രസംഗിച്ചു.