ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ മെയിൻ ലൈനിൽ തകഴിയിൽ രൂപപ്പെട്ട ലീക്ക് പരിഹരിക്കുന്ന ജോലികൾക്കായി 14,15 തീയതികളിൽ കരുമാടി ശുദ്ധീകരണ ശാലയിൽ നിന്ന് പമ്പിംഗ് തടസപെടുന്നതിനാൽ അമ്പലപ്പുഴ താലൂക്കിൽ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.