കണ്ടല്ലൂർ : കെ.കെ കുന്നത്ത് അനുസ്മരണവും ഡോ. എം പ്രദീപനും ഡോ.കെ.എസ്.പ്രമോദും ചേർന്ന് എഴുതിയ ". മലയാള നാടക വേദി,ഭാവുകത്വ പരിണാമം" എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയും തണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സൊസൈറ്റിയുടെ ആഭി മുഖ്യത്തിൽ നാളെ വൈകിട്ട് മൂന്നിന് കായംകുളം പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് കണ്ടല്ലൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും.