കറ്റാനം: കലൈകാവേരി സ്കൂൾ ഒഫ് ഫൈൻ ആർട്സിന്റെ അഫിലിയേഷനുള്ള ഈ. വി കലാമണ്ഡലത്തിന്റെ വിദ്യാരംഭവും വിവിധ കലാവിഭാഗത്തിലേക്കുള്ള അഡ്മിഷനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 15ന് രാവിലെ 9 ന് നടക്കും.കവിയും മാദ്ധ്യമ പ്രവർത്തകനുമായ സുധീർ കട്ടച്ചിറ ഉദ്ഘാടനം ചെയ്യും.ഡി.അജിമോൻ അദ്ധ്യക്ഷത വഹിക്കും.