sankarankutty

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ഇല്ലത്ത് ചിറയിൽ ശങ്കരൻകുട്ടി നായർ (81) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : ജഗദമ്മ. മകൻ : സതീശ് എസ് (ഗ്രാമീണ ഹോട്ടൽ,മണ്ണഞ്ചേരി). മരുമകൾ : ജയലക്ഷ്മി.