ആലപ്പുഴ : ആലപ്പുഴ ജവഹർ ബാലഭവനിൽ 15ന് രാവിലെ 10 മുതൽ പുതിയ കുട്ടികൾക്ക് പ്രവേശനം ആരംഭിക്കും. ആലപ്പുഴ പട്ടണത്തിലും പരിസര പഞ്ചായത്തുകളിലുമുള്ള രക്ഷിതാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.