കായംകുളം : തറയിൽക്കടവ് മണ്ണുംപുറത്ത് പരേതനായ ശൈലേന്ദ്രനാഥിന്റെ ഭാര്യ ഇന്ദിര (67) നിര്യാതയായി. മക്കൾ: സതീഷ് നാഥ്, ശ്യാംനാഥ്. മരുമക്കൾ : നിഥില, രശ്മി. അടിയന്തിരം 27ന് രാവിലെ 10ന്.