a
അഡ്വക്കേറ്റ്സ്.ക്ലാർക്ക് അസോസിയേഷൻ മാവേലിക്കര യൂണിറ്റ് എസ്.മലാനിയെ ആദരിക്കുന്നു

മാവേലിക്കര: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയവും കെ.എ.എസ് പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ എസ്.മാലിനിയെ അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ മാവേലിക്കര യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് കനകരാജ് അദ്ധ്യക്ഷനായി. ഡി. ബാലകൃഷ്ണൻ ഉണ്ണിത്താൻ, പി.കെ.ജയമോഹൻ, എൻ.ശ്രീകുമാർ, കെ.കെ.വിശ്വനാഥൻ നായർ, പി.ഇന്ദിര എന്നിവർ സംസാരിച്ചു.