ആലപ്പുഴ : സി.പി.ഐ മുൻജില്ലാ സെക്രട്ടറി എ.ശിവരാജന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി പാറക്കാടൻ അനുശോചിച്ചു.