avirachacko

പൂച്ചാക്കൽ : തൈക്കാട്ടുശേരി 14-ാം വാർഡ് കോരംവെളി അവിരാ ചാക്കോ (ചാക്കോച്ചി-68 ) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മാർട്ടിൻ (റെജി), റീന, റോജി .മരുമക്കൾ: റെജി, ലിൻഡാ, ലത.