ഓച്ചിറ: വലിയകുളങ്ങര പാനിശേരിൽ പരേതനായ പുരുഷന്റെ ഭാര്യ സുഭദ്ര (68) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: മോഹനൻ, ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച 8ന്.