manoharan

കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് നെടുംമ്പറ തെക്കതിൽ മനോഹരൻ (68) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ : മനോജ്, മനേഷ്. മരുമകൾ : മാളു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.