ആലപ്പുഴ : മുല്ലയ്ക്കൽ ഗീതാ കോഫി വർക്സ് ഉടമ പഴവീട് വാർഡിൽ ഐശ്വര്യയിൽ സുബ്രഹ്മണ്യ അയ്യർ (കാപ്പിപ്പൊടി സ്വാമി -94) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ബ്രാഹ്മണസമൂഹം രുദ്ര ഭൂമിയിൽ. മക്കൾ: ശങ്കർ (അമേസ് വേൾഡ്, ആലപ്പുഴ), ലക്ഷ്മി വൈദ്യനാഥൻ (ചെന്നൈ). മരുമക്കൾ: രാജേശ്വരി ശങ്കർ, വൈദ്യനാഥൻ (ചെന്നൈ).