ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വാരണം തയ്യിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകിയമ്മ (98) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ10ന്. മക്കൾ: ശാന്ത, ശ്യാമള, ടി.ഡി.ഹരിദാസ്, പരേതനായ ത്രിവിക്രമൻ. മരുമക്കൾ: ഭാസ്‌കരൻ,ചന്ദ്രിക, കൃഷ്ണൻകുട്ടി ,മഹിളാമണി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.30 ന്.