obit

ചേർത്തല: നഗരസഭ 34-ാം വാർഡിൽ ചേപ്പിലപ്പൊഴി പരേതനായ രാജന്റെ ഭാര്യ മൈഥിലി(79) നിര്യാതയായി. മക്കൾ: ലൈല, ഷീല, ജയ്‌മോൾ, രമിത. മരുമക്കൾ: അശോകൻ, സതീശൻ, ഷിബു, അനി.