അമ്പലപ്പുഴ: വണ്ടാനം എസ് .എൻ കവലയ്ക്കു സമീപം നാലു പറയിൽ (നന്ദനം) കെ. രവീന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: സോമരാജ്, സ്വരാജ്. മരുമക്കൾ: കവിത, ശാലിനി