tv-r

അരൂർ: അരൂർ ലളിതാലയം പരേതനായ ജി.ശിവശങ്കരപ്പണിക്കരുടെ ഭാര്യ മാലതി ദേവി (88, റിട്ട. അദ്ധ്യാപിക,ആർ. പി. എം.എച്ച്.എസ് .എസ് , കുമ്പളം) നിര്യാതയായി. മക്കൾ: ലളിതകുമാരി (റിട്ട. ജീവനക്കാരി, സിൻഡിക്കേറ്റ് ബാങ്ക്), ബാലചന്ദ്രമേനോൻ (റിട്ട. അദ്ധ്യാപകൻ, പട്ടാര്യസമാജം ഹൈസ്കൂൾ, പള്ളിപ്പുറം), രാജേശ്വരി (റിട്ട. അദ്ധ്യാപിക, പാലക്കാട്), അഡ്വ.വാസുദേവൻ ( ഹൈക്കോടതി, എറണാകുളം), പരേതയായ ജയകുമാരി ( ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: അഡ്വ.രാമചന്ദ്രൻ നായർ, സോമനാഥൻ നായർ (റിട്ട. കയർബോർഡ്), ശ്രീകുമാർ മട്ടോറ, ഉഷാകുമാരി (റിട്ട. അദ്ധ്യാപിക, എസ്. വി. ഡി. എച്ച്. എസ്. എസ് , ആലപ്പുഴ), ജയശ്രീ.