ambala
കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി മുക്കിലെ ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചപ്പോൾ

അമ്പലപ്പുഴ : കേന്ദ്രസർക്കാരിന്റെയും ആർ.എസ്.എസിന്റെയും കർഷകവേട്ടയിൽ പ്രതിഷേധിച്ച് കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി മുക്കിലെ ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു. സി .ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. സംഘം ഏരിയ പ്രസിഡന്റ് ജി.ആനന്ദൻ പിള്ള അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ.ജയകുമാർ, കെ.സുഗുഗണൻ എന്നിവർ സംസാരിച്ചു.സംഘം ഏരിയ സെക്രട്ടറി ആർ.റെജിമോൻ സ്വന്തം പറഞ്ഞു.