ആലപ്പുഴ: സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി എ.ശിവരാജന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്ന് 4 ന് സി.പി.ഐ.ജില്ലാ കൗൺസിൽ ഹാളിൽ സർവ്വകക്ഷി യോഗം ചേരും. മന്ത്രി പി.പ്രസാദ് പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.