തുറവൂർ: മുൻ എം.എൽ.എ. ആയിരുന്ന എൻ.പി. തണ്ടാരുടെ ചരമവാർഷിക ദിനാചരണം 16 ന് തുറവൂർ പുത്തൻകാവിൽ നടക്കും.രാവിലെ 9 ന് പുഷ്പാർച്ചനയ്ക്ക് ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.എം.സംസ്ഥാന സമിതി അംഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.