ഭഗവതിപ്പടി : ചെട്ടികുളങ്ങര ചെറുകര ശ്രീഭവനിൽ പരേതനായ കെ.പ്രഭാകരൻപിള്ളയുടെ ഭാര്യ എൻ.രാധമ്മ (85 റിട്ട. അദ്ധ്യാപിക, എൻ. ആർ.പി.എം. എച്ച്.എസ്.എസ്, പുല്ലുകുളങ്ങര) നിര്യാതയായി. മക്കൾ : ഷീല, ഹരികിഷൻ, ജയറാം. മരുമക്കൾ : ശ്രീകുമാർ, പ്രീത, ലക്ഷ്മിദാസ്