madhu
പോള, ചാത്തനാട് ശ്രീ ഗുരുദേവദർശ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം സിനിമ ഗാനരചയിതാവ് മധു ആലപ്പുഴ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. സമീപം പ്രസിഡന്റ് കെ.ബി. സാധുജൻ

ആലപ്പുഴ : പോള , ചാത്തനാട് ശ്രീ ഗുരുദേവദർശ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്‌ടോബർ 13 -ാം തീയതി മലയാള സിനിമാ ഗാനര
ചയിതാവ് മധു ആലപ്പുഴ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂജവെയ്പ്പ്,

ഭജന എന്നിവ നടന്നു. ഇതിനോടനുബന്ധിച്ച് സംഘം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്
കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ജി. ഗിരീശൻ ജനറൽ സെക്ര
ന്തറി എസ്. അജിത്ത്, പി.സാബു, സോണി വി.എം., റജികുമാർ കണിയാംപറീിൽ, അജി,

ഷാജി, ദിനേശൻ, പി. രാജേന്ദ്രൻ, സുധീഷ്‌കുമാർ, പ്രസന്നകുമാർ, സുദേവൻ തുടങ്ങിയ
വർ പ്രസംഗിച്ചു.