തലവടി: ചക്കാലയിൽ കുര്യമ്മാപ്പോടത്ത് സി. ഈപ്പൻ (കുഞ്ഞുകുട്ടി,81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാപള്ളിയിൽ. ഭാര്യ : മേരിക്കുട്ടി ഈപ്പൻ . മക്കൾ. സജി (കുവൈറ്റ്), ബിജി, ജെസി (ഒമാൻ). മരുമക്കൾ: ജീമോൾ (സൗദി), റിൻസി, ഷിബു (ഒമാൻ).