thulasi

ഓച്ചിറ: പായിക്കുഴി മോഹനാലയത്തിൽ മോഹനന്റെ ഭാര്യ തുളസി (62) നിര്യാതയായി. മകൾ: കവിത. മരുമകൻ: സജീവൻ. സഞ്ചയനം 17 ന് രാവിലെ 8ന്.