muralee


തകഴി: തട്ടാരുപറമ്പിൽ ടി.സി. മുരളീധരൻ (64) നിര്യാതനായി. ദീർഘകാലം ഫിനാൻഷ്യൽ കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിന്റെ മാനേജരായിരുന്നു.സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ. സുപ്രഭ

.