14-sob-saraswathi-amma

ചെങ്ങന്നൂർ: പാണ്ടനാട് പ്രയാർ അത്തിമൂട്ടിൽ കണ്ടത്തിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ സരസ്വതി അമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, ഉഷ രാധാകൃഷ്ണൻ. മരുമക്കൾ : രാധാമണി, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.