ചാരുംമൂട് : നൂറനാട് -മാമൂട് മിഥുലാജ് മൻസിലിൽ നൂറുദ്ദീൻ (65) നിര്യാതനായി. ഭാര്യ: റഹിയാനത്ത് ബീവി. മക്കൾ: അഫ്സൽ (സോഫ്റ്റ് വെയർ പ്രോഗ്രാമർ ), സ്വാലിഹ് (അസി.പ്രൊഫസർ എം.എസ്.എം കോളേജ് കായംകുളം), മിഥുലാജ് (സിവിൽ പോലിസ് ഓഫിസർ ). മരുമക്കൾ : റോഷ്ന, ജാസ്മിൻ, ജാസ്മിൻ.