അമ്പലപ്പുഴ: കളർകോട് മുരളി പ്രഭയിൽ റിട്ട. കെ.എഫ്.സി മാനേജർ ടി.സി.മുരളീധരൻ (64) നിര്യാതനായി. സംസ്ക്കാരം കേളമംഗലം തട്ടാരു പറമ്പിൽ വീട്ടിൽ പകൽ 2ന്. ഭാര്യ: പ്രഭ. സഹോദരങ്ങൾ: രാധാകൃഷ്ണൻ ,സുരേന്ദ്രൻ, ബാലകൃഷ്ണൻ, അജയകുമാർ, ദീപ്തി.