മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് മുട്ടത്താന്റെ പടീറ്റതിൽ പരേതനായ വാസുവിന്റെ ഭാര്യ അമ്മിണി (77) നിര്യാതയായി. മക്കൾ: രവി, ശശി, രാധ, സരള, ശിവപ്രസാദ്, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: കനകമ്മ, ഗോപാലൻ, പുഷ്പൻ, ഗീത, പരേതരായ ബിന്ദു, രമ. സഞ്ചയനം 18ന് രാവിലെ 9ന്.