kamalakshi

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ തറയിൽ പരേതനായ വേലായുധന്റെ ഭാര്യ കമലാക്ഷി (102) നിര്യാതയായി. മക്കൾ : ശശിധരൻ(റിട്ട.പി.ഡബ്ലിയു.ഡി.സൂപ്രണ്ട്),വി.സുകുമാരൻ(റിട്ട.സി.ജെ.എം കോടതി,കൊല്ലം), പ്രകാശൻ (റിട്ട.വാട്ടർ അതോറിറ്റി), സിനിമോൾ,ഷൈലജ (കെ.എസ്.എഫ്.ഇ,തുറവൂർ),പരേതനായ ബാബു (റിട്ട.മൈനർ ഇറിഗേഷൻ). മരുമക്കൾ : അമ്മിണി,ഉമയമ്മ (റിട്ട.താലൂക്കാശുപത്രി,ചേർത്തല),കാഞ്ചന (റിട്ട.പി.എച്ച്.സി.,തുറവൂർ),ഷീല,ശിവദാസൻ,വേണുഗോപാൽ.