kunjumma

പൂച്ചാക്കൽ: അരൂക്കുറ്റി വടുതല ജെട്ടി പുളിക്കൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞുമ്മ (84) നിര്യാതയായി. മക്കൾ: സഫിയ, റംലത്ത്, സമീർ ,അസ്മ . മരുമക്കൾ.: അബ്ദുള്ളക്കുട്ടി, ബഷീർ, സുനിത, മായിൻകുട്ടി.