പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ പുത്തൻപുരയിൽ(അഭിലാഷ്) പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഡി.ഗിരിജാമ്മ (87) നിര്യാതയായി. മക്കൾ : വത്സല,വിമല,ഉദയകുമാർ (എ.ജി.എസ് ഓഫീസ്,തിരുവനന്തപുരം),ലേഖ,കല. മരുമക്കൾ : കെ.എസ്.എസ്.പ്രിയ,കെ.ആർ.രഘുനാഥൻ,പരേതരായ തുറവൂർ പങ്കജ്,എം.ജി.വി.ബാബു,ശിവൻകുട്ടി നായർ.