മണ്ണഞ്ചേരി : സ്വാതന്ത്ര്യസമര സേനാനി മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡിൽ പുത്തൻചിറയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സൗദാമിനി (87) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ : പരേതനായ രാജേന്ദ്രൻ, അജിതാകുമാരി, ഷീല, സുശീലൻ. മരുമക്കൾ : ബാഹുലേയൻ, മനോഹരൻ, ബീന, സലില.