ആലപ്പുഴ : കൈതവന കെ.വി.ശാലയിൽ കെ.ജി.ദിവാകരൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.സി.പി.എം കൈതവന ഡി ബ്രാഞ്ച് മുൻ സെക്രട്ടറി, കാർഷികസംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : കെ.പി.ശാരദ (റിട്ട. ഹെഡ് നഴ്സ് ആലപ്പുഴ മെഡിക്കൽ കോളേജ്). മക്കൾ : ഡോ. രേഖ (പുളിങ്കുന്ന് താലൂക്ക് ആശുപത്രി), രേഷ്മ (നഴ്സ്, കുവൈറ്റ് ഹെൽത്ത് മിനിസ്ട്രി). മരുമക്കൾ : ഡോ. പ്രസാദ് (ന്യൂമാഹി ഹെൽത്ത് സെന്റർ), ബിനു (എൻജിനീയർ, കുവൈറ്റ്).