മാവേലിക്കര: ഇടപ്പോൺ പുലിമേൽ കൊക്കോലിൽ കിഴക്കേതിൽ പരേതനായ മാധവപണിക്കരുടെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മക്കൾ: ജിതേന്ദ്രകുമാർ, ഗീതാകുമാരി, ലതാകുമാരി. മരുമക്കൾ. ജയലക്ഷ്മി, രവീന്ദ്രക്കുറുപ്പ്. സഞ്ചയനം 17ന് രാവിലെ 9 ന്.