മാവേലിക്കര: തെക്കേക്കര കൃഷി ഭവനിൽ പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. അ‌ഞ്ച് പായ്ക്കറ്റ് പത്ത് രൂപ നിരക്കിലാണ് വിതരണം.