ചേർത്തല : വയലാർ പഞ്ചായത്ത് 11-ാം വാർഡ് ബിഷപ്പ് മൂർ കിഴക്ക് ചാത്തനാട്ട് വീട്ടിൽ ബേബി (65) നിര്യാതനായി. ഭാര്യ: ഗിരിജ.