ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് പാട്ടുകുളങ്ങരവെളി ദാമോദരന്റെ ഭാര്യ പത്മാക്ഷി (82)നിര്യാതയായി. മക്കൾ: മോഹനൻ,സതീശൻ, ജഗദീശൻ,ഷാജി, സിന്ധുരാജ്,ബിജു (അമ്യത എൻജിനിയറിംഗ്,വാരനാട് ), ബൈജു.മരുമക്കൾ:വിനോദിനി,ശകുന്തള,വൈഷ്ണവി, സുനിത, ഷൈന,സരിത, ബിനു