ചേർത്തല: തങ്കി പാല്ല്യത്തു പറമ്പിൽ ഈശിമത്തായി (കൊച്ചപ്പൻ-80)നിര്യാതനായി.ഭാര്യ: അമ്മിണി.മക്കൾ: കുഞ്ഞുമോൾ,തങ്കച്ചൻ,എത്സമ്മ,ഷീബ,മേഴ്‌സി. മരുമക്കൾ:റിനി,തങ്കച്ചൻ,ബാബു, ജോഷി ജോയി, പരേതനായ ജോഷി.