a

മാവേലിക്കര: തെക്കേക്കര തടത്തിലാൽ കൊട്ടാരത്തിൽ പടീറ്റതിൽ ശിവൻകുട്ടി (65,വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കണ്ടിയൂർ എ.ജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സുധർമ്മ. മക്കൾ : സച്ചിൻ, സചന. മരുമക്കൾ: വിദ്യ, ഡോണി.