ph

കായംകുളം: കൊടിത്തറയിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: രഘു, രവി, രമ, ഷാജി. മരുമക്കൾ: സുധാമണി, അമ്പിളി, പരേതനായ ഗോപാലകൃഷ്ണൻ, ശ്രീജ. സഞ്ചയനം 18ന് രാവിലെ 7.30ന്.