കായംകുളം: കൊവിഡ് 19 നെതുടർന്ന് അടച്ചിട്ടിരുന്ന കായംകുളം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകൾ തുറന്നു.
തിയേറ്ററുകൾ അണുവിമുക്തമാക്കിയതായി നഗരസഭാ ചെയർപേഴ്സൺ പി.ശശികല അറിയിച്ചു.