‌ഹരിപ്പാട്: ടൗൺഹാൾ ജംഗ്ഷൻ കേരളവർമ്മ ജംഗ്ഷൻ എന്ന് പുനർ നാമകരണം ചെയ്യണമെന്ന് സാംസ്കാരിക സമന്വയ വേദിയുടെ ഇരുപത്തിയഞ്ചാം വാർഷിക ക്യാമ്പ് ആവശ്യപെട്ടു, ക്യാമ്പ് സാഹിത്യ അക്കാദമി അംഗം മുതുകുളം സുനിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി. രാജശേഖരൻ, മുഞ്ഞിനാട്ടുരാമചന്ദ്രൻ, കെ.വി നമ്പൂതിരി, കെ. ഹരി,ജി.രാധാകൃഷ്ണൻ, രഞ്ജിത്ത്, ആർ.രതീഷ്, കെ.അനിൽകുമാർ, രാജീവ് ശർമ,വിഷ്ണു.ആർ, മനു കണ്ണന്താനം, വിഷ്ണു. ഒ, എന്നിവർ സംസാരിച്ചു . ‌ ച