satheesan

ആലപ്പാട്: മുൻകാല സി.പി.ഐ നേതാവ് പറയക്കടവ് പീടിക വീട്ടിൽ (വാഴക്കൂട്ടത്തിൽ) വി.പി.സതീശൻ (88) നിര്യാതനായി. ഭാര്യ: വൈജയന്തി. മക്കൾ: ധന്യ (ട്രഷറി, എറണാകുളം), സന്ധ്യ (ഡി.ബി കോളേജ്, തലയോലപ്പറമ്പ്), സ്വപ്ന, വിഷ്ണു (ബിസിനസ്). മരുമക്കൾ: വിനയൻ (ബിസിനസ്), പ്രവീൺ, ഹരി, സെമിന. അടിയന്തരരം 30 ന് രാവിലെ 10ന്.