fathimakunju

ഓച്ചിറ: ചങ്ങൻകുളങ്ങര പാനിശ്ശേരിൽ വടക്കതിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (78) നിര്യാതയായി. മക്കൾ: കബീർ, സലീം, നൗഷാദ്, അഷ്റഫ്. മരുമക്കൾ: സൗദ, സുഹ്റ, ഷമി, സജീന.