ഓച്ചിറ: പായിക്കുഴി മങ്കൈവിളാകത്തിൽ ശങ്കരൻ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, ആർദ്ര, വിഷ്ണു ശങ്കർ. മരുമക്കൾ: രാജൻ, അനിത. സഞ്ചയനം 19 ന് രാവിലെ 8ന്.