ഹരിപ്പാട്: ജി.എച്ച്, വൈദ്യുതി ഭവൻ, മുരളി, മാധവ, വെള്ളംകുളങ്ങര, വെള്ളംകുളങ്ങര ടെംപിൾ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.